കാഴ്ച്ചപ്പാടും ദൌത്യവും

 

കാഴ്ചപ്പാട് (Vision):
ജനകീയ പങ്കാളിത്തം ഉറപ്പാക്കി, സാമൂഹ്യനീതി, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം എന്നിവക്ക് പ്രാധാന്യം നൽകി, എല്ലാവർക്കും സമത്വവും സുരക്ഷയും ഉറപ്പുള്ള ഒരു മാതൃക ഗ്രാമപഞ്ചായത്തായി കീഴാറ്റൂർ ഗ്രാമപഞ്ചായത്തിനെ വികസിപ്പിക്കുക.

ദൗത്യം (Mission):
സുതാര്യവും കാര്യക്ഷമവുമായ ഭരണത്തിലൂടെ ഗ്രാമവാസികളുടെ ജീവിത നിലവാരം ഉയർത്തുക, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, വനിതാ-യുവജന ശാക്തീകരണം, കൃഷി വികസനം എന്നിവ പ്രോത്സാഹിപ്പിച്ച് സ്ഥിരതയാർന്ന ഗ്രാമവികസനം കൈവരിക്കുക.