സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ മസ്റ്ററിംഗ് അവസാന തിയ്യതി 2026 ഒക്ടോബര്‍ 31
വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

സ്ഥാനം (Designation)ഉദ്യോഗസ്ഥന്റെ പേരും വിലാസവും
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ(Public Information Officer)

ശാന്തി പി

സെക്രട്ടറി, കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത്

പൂന്താവനം പി ഒ, ആക്കപറമ്പ്- 679325

📞 ഫോൺ: 9496047871

അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ(Asst. Public Information Officer)

ബീന പി വി

ഹെഡ് ക്ലര്‍ക്ക്, കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത്

പൂന്താവനം പി ഒ, ആക്കപറമ്പ്- 679325

📞 ഫോൺ: 9446237910

അപ്പലേറ്റ് അതോരിറ്റി(First Appellate Authority)

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ

തദ്ദേശസ്വയംഭരണ വകുപ്പ്

മലപ്പുറം

📌 അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോ നിശ്ചിത ഫോറമോ സമർപ്പിക്കാവുന്നതാണ്.
  • നിയമാനുസൃതമായ അപേക്ഷാ ഫീസ് (കോർട്ട് ഫീ സ്റ്റാമ്പ് / ട്രഷറി ചലാൻ / പഞ്ചായത്ത് കൗണ്ടർ രസീത് മുഖേന) ഒടുക്കേണ്ടതാണ്.
  • ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (BPL) അപേക്ഷകർക്ക് റേഷൻ കാർഡിന്റെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാ ഫീസ് സൗജന്യമാണ്.