സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ മസ്റ്ററിംഗ് അവസാന തിയ്യതി 2026 ഒക്ടോബര്‍ 31
പൌരാവകാശ രേഖ

ഭരണഘടനയുടെ 73ഉം 74 ഉം ഭേദഗതിയിലൂടെ നിലവിൽവന്ന ത്രിതല പഞ്ചായത്തിരാജ് സംവിധാനത്തിൽ അധികാര വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറികിട്ടിയിട്ടുള്ള വിവിധവകുപ്പുകളിൽ നിന്നും പഞ്ചായത്തിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളെകുറിച്ചും മനസ്സിലാക്കുന്നതിനും സേവനങ്ങൾ ലഭിക്കേണ്ട സമയപരിധി സംബന്ധിച്ചുള്ള വിവരങ്ങൾ അറിയുന്നതിനും 1994 കേരള പഞ്ചായത്ത് രാജ് ആക്ട് 272 എ വകുപ്പുപ്രകാരം കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് അച്ചടിച്ചു പ്രസിദ്ധീകരിക്കുന്നതാണ്  പൗരവകാശ രേഖ 

  • പൌരാവകാശ രേഖ 2026