The deadline for social security pension mustering is October 31, 2026.
ഹരിത കര്‍മ്മസേനയ്ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരം

സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ഹരിത കര്‍മ്മസേനയ്ക്കുള്ള അവാര്‍ഡ് കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. സംസ്ഥാനത്ത് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മസേനയ്കാണ് സര്‍ക്കാര്‍ ഈ അവാര്‍ഡ് നല്‍കുന്നത്