ഒറ്റ നോട്ടത്തില്‍

സ്ഥലം : പെരിന്തല്‍മണ്ണ  താലൂക്ക്,മലപ്പുറം ജില്ല, കേരളം.

വാര്‍ഡുകള്‍ : 22,  നിയമസഭാ മണ്ഡലം : മഞ്ചേരി , ലോകസഭാ മണ്ഡലം : മഞ്ചേരി

വില്ലേജുകള്‍ : കീഴാറ്റൂര്‍,നെന്മിനി

ആകെ ജനസംഖ്യ (2011) : 39260

വിസ്തീർണ്ണം : 40 ച.കി.മീ